ഖത്തറിനെ പുകഴ്ത്തി സൗദി രാജകുമാരന്റെ അപൂർവ പ്രതികരണം | Oneindia Malayalam

2018-10-25 539

Saudi crown prince praises Qatar economy differences. Qatar still has a growing economy brings out better changes in the next five years
ഖത്തറും സൗദിയും തമ്മില്‍ നയതന്ത്ര ബന്ധമില്ല. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം പരസ്പരം കൊമ്പുകോര്‍ക്കലിലായിരുന്നു ഇരുരാജ്യങ്ങളും. എന്നാല്‍ ഇപ്പോള്‍ വേറിട്ട വാര്‍ത്തയാണ് വന്നിരിക്കുന്നത്. സൗദി ഭരണകൂടത്തിന്റെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തറിനെ പുകഴ്ത്തിയിരിക്കുന്നു
#Qatar